Videos
ശാസ്ത്രം എല്ലാ അത്ഭുതങ്ങള്ക്കും അപ്പുറത്താണെന്ന ചിന്ത തന്നെ തെറ്റ്
സ്വന്തം ലേഖകന് 07-11-2019 - Thursday
ശാസ്ത്രം എല്ലാ അത്ഭുതങ്ങള്ക്കും അപ്പുറത്താണെന്ന ചിന്ത തന്നെ തെറ്റ്. നമ്മുടെ യുക്തിക്ക് അപ്പുറത്ത് സംഭവിക്കുന്ന കാര്യങ്ങള്- നമ്മുക്ക് അറിയാത്ത കാരണം കൊണ്ട് ഒരു കാര്യം സംഭവിക്കുമ്പോള് അത് സംഭവിക്കാന് പാടില്ലാത്തതാണെന്നന്നതല്ലാതെ അത് അത്ഭുതം കൊണ്ട് സംഭവിക്കാവുന്നതാണെന്ന് നമ്മില് പലരും അംഗീകരിക്കാറില്ല. ഇത് തന്നെ തെറ്റാണ്. പ്രാര്ത്ഥനയുടെ ശക്തികൊണ്ടു രോഗസൌഖ്യങ്ങള് ഉണ്ടാകുമ്പോള് അതിനെ നിരാകരിക്കുന്നവര്ക്കും ദൈവീക അസ്ഥിത്വത്തെ തള്ളിക്കളയുന്നവര്ക്കും ആഴത്തിലുള്ള ഓര്മ്മപ്പെടുത്തലുമായി ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ സി. രാധാകൃഷ്ണന് സാര്.
More Archives >>
Page 1 of 12
More Readings »
സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്
ചില സാങ്കേതികമായ പ്രശ്നങ്ങള് നിലനില്ക്കുന്നതിനാല്, ഇത് പരിഹരിക്കുന്നത് വരെ...

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്
വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല് ബൈബിള് ഉപയോഗിക്കുന്നവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല് ബൈബിള്...






