Videos

ബീഫ് നിരോധനവും ആര്‍‌എസ്‌എസ് അജണ്ടയും: ഫാ. ജോസഫ് പാംപ്ലാനി സംസാരിക്കുന്നു

സ്വന്തം ലേഖകന്‍ 29-05-2017 - Monday

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എല്ലായിടത്തും തുടരുകയാണ്. സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്രകാരം ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ട് വന്നതെന്നാണ് ബി‌ജെ‌പി നേതാക്കളുടെ വാദം. ഒരു മതത്തിന്റെ വിശ്വാസത്തെ രാജ്യത്തിന്റെ നിയമമാക്കി മാറ്റി ഭാരതത്തില്‍ വിഭാഗീയത സൃഷ്ട്ടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഫാ. ജോസഫ് പാംപ്ലാനി നല്‍കുന്ന സന്ദേശം.


Related Articles »