Videos
സമര്പ്പിത ജീവിതങ്ങളെ മാപ്പ്......!
സ്വന്തം ലേഖകന് 22-02-2019 - Friday
സമര്പ്പിത ജീവിതങ്ങളെ മാപ്പ്. തെരുവിലെ കഥകളും ചാനലുകളിലെ ചര്ച്ചകളും സമര്പ്പിത ജീവിതം അടിച്ചമര്ത്തലിന്റേതാണ് എന്നു സ്ഥാപിക്കുവാന് ശ്രമിക്കുമ്പോള് സന്യസ്ഥ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് നാം യാത്ര ചെയ്തേ മതിയാകൂ. കേവലം 7 മിനിറ്റ് മാത്രമുള്ള ഈ ഹൃസ്വ ചിത്രം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.
More Archives >>
Page 1 of 8
More Readings »
സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്
ചില സാങ്കേതികമായ പ്രശ്നങ്ങള് നിലനില്ക്കുന്നതിനാല്, ഇത് പരിഹരിക്കുന്നത് വരെ...

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്
വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല് ബൈബിള് ഉപയോഗിക്കുന്നവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല് ബൈബിള്...





