Arts
'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ തീയറ്ററുകളിലേക്ക്
സ്വന്തം ലേഖകന്‍ 02-04-2019 - Tuesday
ലണ്ടന്‍: മഗ്ദലന മറിയത്തിന്റെ ജീവിതം കേന്ദ്രീകരിച്ചുള്ള ചിത്രം 'മേരി മഗ്ദലന' വിശുദ്ധവാരത്തിൽ അമേരിക്കയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 12-ന് ആണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വർഷം ചിത്രം പ്രദർശനത്തിന് തയ്യാറായിരുന്നുവെങ്കിലും വിതരണക്കമ്പനിയിലെ പ്രശ്നങ്ങൾ മൂലം അമേരിക്കയിൽ പ്രദർശിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഐഎഫ്സി ആണ് ചിത്രം റിലീസിങ്ങിന് എത്തിച്ചിരിക്കുന്നത്.
റൂണി മാറായാണ് മഗ്ദലന മറിയമായി അഭിനയിക്കുന്നത്. യേശുവിന്റെ വേഷം ജോവാക്വിന്‍ ഫിനിക്സ് എന്ന താരമാണ് കൈക്കാര്യം ചെയ്യുന്നത്. ഹെലന് എഡ്മുണ്ട്സണും ഫിലിപ്പ ഗോസ്ലെട്ടും തിരക്കഥ തയാറാക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗാര്‍ത്ത് ഡേവീസാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
More Archives >>
Page 1 of 3
More Readings »
യൂറോപ്യൻ സംഘത്തിന് നേരെ യഹൂദരുടെ ആക്രമണം- DEMO SEVEN IMAGE
റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ...

ശതാബ്ദി - DEMO 01- Single image
1926 ൽ പയസ് XI -മൻ മാർപാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷ്ണറിമാരുടെ...

സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്‍
ചില സാങ്കേതികമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഇത് പരിഹരിക്കുന്നത് വരെ...

സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്‍
ചില സാങ്കേതികമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ഇത് പരിഹരിക്കുന്നത് വരെ...

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...






