News
CHECKING VIDEO
പ്രവാചകശബ്ദം 19-10-2026 - Monday
റമല്ല: പാലസ്തീൻ പ്രദേശത്തെ ക്രൈസ്‌തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിനിരയായി. ഒലിവ് വിളവെടുപ്പിനിടെ പാലസ്‌തീനികൾ/ അധിനിവേശയഹൂദരുടെ ആക്രമണത്തിന് ഇരയാകുന്നതു സംബന്ധിച്ച വാർത്തകളുടെ സത്യാവസ്ഥ നേരിട്ടു കണ്ട് മനസിലാക്കാൻ എത്തിയതായിരുന്നു യൂറോപ്യൻ സംഘം.
















