Videos
തന്റെ വത്തിക്കാന് സന്ദര്ശനം എന്തിനായിരിന്നു?: കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി സംസാരിക്കുന്നു
സ്വന്തം ലേഖകന് 26-10-2017 - Thursday
സീറോ മലബാര് സഭയുടെ അധ്യക്ഷന് കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി ഒക്ടോബര് 8 മുതല് 18 വരെ വത്തിക്കാനില് സന്ദര്ശനം നടത്തിയിരിന്നു. തന്റെ സന്ദര്ശനം എന്തിനുവേണ്ടിയായിരിന്നു എന്നു വിവരിച്ചുകൊണ്ട് കര്ദ്ദിനാള് സംസാരിക്കുന്നു.
More Archives >>
Page 1 of 5
More Readings »
സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്
ചില സാങ്കേതികമായ പ്രശ്നങ്ങള് നിലനില്ക്കുന്നതിനാല്, ഇത് പരിഹരിക്കുന്നത് വരെ...

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്
വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല് ബൈബിള് ഉപയോഗിക്കുന്നവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല് ബൈബിള്...





