Videos
ഫാ. സേവ്യറിന്റെ മരണത്തില് നമ്മുക്കും പങ്കുണ്ടോ?
സ്വന്തം ലേഖകന് 12-03-2018 - Monday
മലയാറ്റൂര് റെക്ടറായിരിന്ന ഫാ. സേവ്യര് തേലക്കാട്ടിന്റെ മൃതദേഹത്തിന്റെ ചൂട് തീരും മുന്പ് ചെന്നായ്ക്കളെ പോലെ അതിനേ വീണ്ടും കടിച്ചുകീറിയ ക്രിസ്തീയ നാമധാരികളെയാണ് നാം കഴിഞ്ഞയാഴ്ച കണ്ടത്. ഷെയര് ചെയ്തും ലൈക്ക് ചെയ്തും നമ്മില് ഏറെപേര് ആ മഹാപാതകത്തില് ഒരു ഭാഗഭാക്കായി. വിഷയത്തില് നാം ചിന്തിക്കേണ്ട, വിചിന്തനം ചെയ്യേണ്ട ഏറെ കാര്യങ്ങള് ഉണ്ട്. അതിനായുള്ള ആഴത്തിലുള്ള വിചിന്തനമാണ് ഈ വീഡിയോ സന്ദേശം. നാം മറന്ന യാഥാര്ത്ഥ്യങ്ങള് ഇതില് ഉണ്ട്. നാം അവഗണിച്ച സത്യങ്ങള് ഇതില് ഉണ്ട്. ആഗോള മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഈ വീഡിയോ സന്ദേശം സമര്പ്പിക്കുന്നു.
More Archives >>
Page 1 of 6
More Readings »
സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്
ചില സാങ്കേതികമായ പ്രശ്നങ്ങള് നിലനില്ക്കുന്നതിനാല്, ഇത് പരിഹരിക്കുന്നത് വരെ...

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്
വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല് ബൈബിള് ഉപയോഗിക്കുന്നവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല് ബൈബിള്...





