Videos
കുമ്പസാര രഹസ്യത്തിനായി ജീവത്യാഗം ചെയ്ത വൈദികര്
സ്വന്തം ലേഖകന് 27-07-2018 - Friday
പരിശുദ്ധ കുമ്പസാരമെന്ന കൂദാശയെ അവഹേളിക്കുന്ന പ്രസ്താവനകളും ചര്ച്ചകളും വ്യാപകമാകുകയാണ്. എന്നാല് കത്തോലിക്ക സഭയുടെ രണ്ടായിരം വര്ഷത്തെ പാരമ്പര്യത്തില് കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച അനേകം വിശുദ്ധ വൈദികര് നമ്മുടെ തിരുസഭയിലുണ്ട്. അവരില് ഏതാനും വിശുദ്ധരുടെ ജീവത്യാഗവും അനുരഞ്ജന കൂദാശയുടെ പ്രാധാന്യവുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
More Archives >>
Page 1 of 7
More Readings »
സാങ്കേതിക പ്രശ്നം; പ്രവാചകശബ്ദം അപ്ഡേറ്റുകള് വാട്സാപ്പില്
ചില സാങ്കേതികമായ പ്രശ്നങ്ങള് നിലനില്ക്കുന്നതിനാല്, ഇത് പരിഹരിക്കുന്നത് വരെ...

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം
ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക്...

വധശിക്ഷ മനുഷ്യന്റെ അന്തസ്സിനുമേലുള്ള കടന്നുകയറ്റം: ലെയോ പാപ്പ
വത്തിക്കാന് സിറ്റി: വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള...

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള് | വിശുദ്ധ മര്ക്കോസ് 14:26-42 | ഭാഗം 32
വിശുദ്ധ മര്ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ഗത്സെമനിലേക്കുള്ള വഴി, ജഡത്തിന്റെ...

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള യുഎസ് തീരുമാനത്തിനെതിരെ വത്തിക്കാന്
വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ...

ഡിജിറ്റല് ബൈബിള് ഉപയോഗിക്കുന്നവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ദ്ധനവ്
ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല് ബൈബിള്...





