Meditation. - October 2026

കേരളത്തിൽ ആരംഭിച്ച്

പ്രവാചകശബ്ദം 19-10-2026 - Monday

കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സംഗമത്തിന് റോം തയാറെടുക്കുന്നു. നാളെ ഒക്ടോബർ 20 മുതൽ 25 വരെയാണ് സംഗമം നടക്കുന്നത്. ലെയോ പതിനാലാമൻ പാപ്പയുമായി അംഗങ്ങൾ കൂടിക്കാഴ്ച്ചയും നടത്തും. പരിശുദ്ധ പിതാവിന്റെ ആശീർവാദം സ്വീകരിച്ച് സഭയുടെ മിഷ്ണറി ദൗത്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും സമർപ്പണവും പുനര്‍സമര്‍പ്പിക്കാനുള്ള അവസരമായാണ് സംഗമത്തെ നിരീക്ഷിക്കുന്നത്.


Related Articles »